തലവടി:ഏകദിന പ്രധമാധ്യാപക കോണ്‍ ഫെറെന്‍സ് 30/05/2011 തിങ്കളാഴ്ച ബി ആര് സി യില്‍ വച്ച് നടന്നു.എ ഇ ഒ ശ്രി കൃഷ്ണദാസ് ഉദ് ഘാടനം ചെയ്തു.ആര് പി മാരായ ശ്രിമതി ഫാന്‍സി മാത്യു (ഹെച് എം,എ എസ് യു പി എസ് തലവടി),ശ്രിമതി വത്സല ദേവി ,(ഹെച് എം, ജി എല്‍ പി എസ് ചങ്ങംകരി )എന്നിവര്‍ ക്ലാസ്സ് എടുത്തു .അവധികാല അധ്യാപക പരിശീലനത്തിന് ഊന്നല്‍ നല്കിയ മേഘലകള്‍ (എല്‍ പി വിഭാഗം/ ക്ലാസ്സ് അടിസ്ഥാനത്തിലും യു പി വിഭാഗം വിഷയഅടിസ്ഥാനത്തിലും ചര്‍ച്ച ചെയ്തു.
No comments:
Post a Comment